ചോരകറ പുരണ്ട മുഖത്തിലും ആ മിഴികളുടെ വശ്യത അവളുടെ അധരത്തെ വിറപ്പിച്ചു....

11:37

എഴുതിയ പേപ്പർ ആരും കാണാതെ ബോക്സിലിടുമ്പോൾ അവളിലൊരുതരം കുറുമ്പ് വിടർന്നു....

20:50

അതുവരെ വേദനയാൽ ഒഴുകിയ കണ്ണുനീരിന് ഇത്തവണ സന്തോഷത്തിന്റെ മാധുര്യമായിരുന്നു...........

21:49

അവന്റെ സമീപ്യത്തിലൂടെ അവളിലെ പെണ്ണിനെ ഉണർത്താൻ കഴിഞ്ഞിരുന്നു....

23:25

ഇനി ഇവളെ കുറിച്ചൊരൊറ്റ വാക്ക് ഈ പിഴച്ച നാക്കുകളിൽ നിന്നിനി വന്നാൽ..

8:27

തങ്ങളുടെ ഊഴവും കാത്ത് അവർ ഇരുവരും ഇരുന്നു. മിഥുനയുടെ മുഖം ആകെ വിഷമത്തിൽ ആണ്…

18:03

ഇന്ദിരാമ്മ നൽകിയ വിളക്ക് വാങ്ങി വലതുകാൽ വെച്ചൊരിക്കൽ കൂടി അവൾ ആ വീടിന്റെ പടിചവിട്ടി...............

21:55

വാകയുടെ കഴുത്തിലേക്ക് ആ കത്തി ചേർന്നിരുന്നു.. അവളുടെ സഖാവ് നോക്കി നിൽക്കെ..

14:36

എന്ത് തെറ്റ് ചെയ്തിട്ടായിരുന്നു ഇത്രയും നാൾ എന്നെ അവഗണിച്ചത്...